top of page
മനുഷ്യരുടെ സ്വതന്ത്രമായ കൈകാര്യ കര്‍തൃത്വത്തെ നിഷേധിക്കാത്തതും സ്രഷ്ടാവിന്‍റെ സര്‍വാധിപത്യത്തെ ചോദ്യം ചെയ്യാത്തതുമാണ് ഇസ്‌ലാമിലെ വിധിവിശ്വാസം. എന്നാല്‍, വിധിവിശ്വാസത്തെ ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിന്ന് മനസ്സിലാക്കാത്ത സാഹചര്യമാണ് ഈ രംഗത്ത് ഉടലെടുത്ത സംശയങ്ങളുടെയും തെറ്റുദ്ധാര ണകളുടെയും അടിസ്ഥാന കാരണം. ഇസ്‌ലാമിലെ വിധിവിശ്വാസത്തെ ഈ ചെറുകൃതി ലളിതവും പ്രാമാണികവുമായി അവതരിപ്പിക്കുന്നു.

ഇസ്‌ലാമിലെ വിധിവിശ്വാസം

₹30.00Price
  • കെ.സി മുഹമ്മദ് മൗലവി മഞ്ചേരി
bottom of page