top of page
തന്നെ സൃഷ്ടിക്കുകയും പോറ്റി വളര്‍ത്തുകയും ചെയ്യുന്ന രക്ഷിതാവ് ആരാണ് ? അവന് ഇഷ്ടപ്പെട്ട ജീവിത മാര്‍ഗമേതാണ്? ആ മതം പഠിപ്പിക്കാനും അതനുസരിച്ച് മാതൃക കാണിക്കാനും അവന്‍ അയച്ച ദൂതനാരാണ് ? സുപ്രധാനമായ ഈ മുന്ന് വിഷയങ്ങളെയും കുറിച്ച് വിശദീകരിക്കുന്ന ലഘുകൃതി.

മൂന്ന് അടിസ്ഥാന തത്വങ്ങൾ

₹35.00Price
  • ശൈഖ് മുഹമ്മദ് ബ്‌നു അബ്ദിൽ വഹാബ്
bottom of page