top of page
ഇസ്‌ലാമികനിയമങ്ങൾ പെണ്‍വിരുദ്ധമാണെന്ന് സ്ഥാപിക്കുവാന്‍ ശ്രമിക്കുന്നവര്‍ പ്രധാനമായും പ്രതിക്കൂട്ടില്‍ നിര്‍ത്താറുള്ളത് ബഹുഭാര്യത്വത്തെയാണ്. ഇസ്‌ലാം അംഗീകരിച്ച ബഹുഭാര്യത്വം മാനവവിരുദ്ധവും പുരുഷപക്ഷപാതപരവുമാണെന്ന വിമര്‍ശനങ്ങളുടെ തട്ടിപ്പ് പരിശോധിക്കപ്പെടുകയാണ് ഈ കൃതിയില്‍. ബഹുഭാര്യത്വം പെണ്‍വിരുദ്ധമാണെന്നും അതിനാല്‍ മുസ്‌ലിം വ്യക്തിനിയമമനുസരിച്ച് ജീവിക്കാന്‍ ഇന്ത്യന്‍ മുസ്‌ലിംകളെ അനുവദിച്ചുകൂടെന്നുമുള്ള വാദങ്ങളുടെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ട പുസ്തകം.

ഇസ്‌ലാമിലെ ബഹുഭാര്യത്വം

₹30.00Price
  • എം.എം. അക്ബർ
bottom of page