top of page
ഇസ്‌ലാം പഠനത്തിനൊരുങ്ങുന്നവര്‍ വിശ്വാസ കാര്യങ്ങളില്‍ നിന്നാണ് തുടങ്ങേണ്ടത്. ഇസ്‌ലാമിന്‍റെ മൗലികമായ വിശ്വാസങ്ങളെ മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും സ്വീകരിക്കുകയും ചെയ്യുമ്പോഴാണ് ഒരാള്‍ മുസ്‌ലിമാവുന്നത്. ഇസ്‌ലാമിലെ വിശ്വാസ കാര്യങ്ങളെ ലളിതവും പ്രാമാണികവുമായി പരിചയപ്പെടുത്തുന്ന ഗ്രന്ഥം.

ഇസ്‌ലാം മൗലികവിശ്വാസം

₹50.00Price
  • ഷെയ്ക്ക് മുഹമ്മദ് ബിൻ സ്വാലിഹ് അൽ ഉത്തൈമീൻ
bottom of page