top of page
അടിമത്തം അനുവദിച്ച ദര്‍ശനമാണ് ഇസ്‌ലാം എന്നും അതുകൊണ്ടുതന്നെ മാനവികതയെക്കുറിച്ച് പറയാന്‍ അതിന് അര്‍ഹതയില്ലെന്നുമുള്ള വിമര്‍ശനങ്ങള്‍ക്കുള്ള വസ്തുനിഷ്ഠമായ മറുപടി. അടിമവ്യവസ്ഥിതി നിലനിന്ന കാലഘട്ടത്തിന്‍റെ ഭൂമികയില്‍ നിന്നു കൊണ്ട് ഇസ്‌ലാം അനുവദിച്ചതെന്തെന്നും എന്തുകൊണ്ടെന്നും അപഗ്രഥിക്കപ്പെടുന്നു.

ഇസ്‌ലാമിലെ അടിമത്തം!?

₹20.00Price
Quantity
  • എം.എം. അക്ബർ
bottom of page