top of page
ഇസ്‌ലാം എല്ലാ കാര്യങ്ങളിലും മിതത്വം പാലിക്കുവാന്‍ ആവശ്യപ്പെടുന്ന മതമാണ്. തീവ്രമായ നിലപാടുകളെയും അലസമനോഭാവത്തെയും ഇസ്‌ലാം എതിര്‍ക്കുന്നു. വിശ്വാസ, കര്‍മ കാര്യങ്ങളിലുള്ള അതിരുകവിച്ചിലുകളും അവയെ പാടെ അവഗണിക്കലും നാശഹേതുവാണ്. മിതത്വം മുഖമുദ്രയായ ഇസ്‌ലാമില്‍ കാഠിന്യം കാണിക്കുന്നതും ഉപേക്ഷവരുത്തുന്നതും തെറ്റാണെന്ന് സോദാഹരണം വ്യക്തമാക്കുന്ന ഒരു ലഘുകൃതിയാണിത്. ശൈഖ് അബ്ദുല്ലാഹ് ഇബ്നു അബ്ദിര്‍റഹ്മാന്‍ അല്‍ ജിബ്രീന്‍ നിര്‍വഹിച്ച "അല്‍ഇസ്ലാം ബയ്നല്‍ ഇഫ്റ്വാത്ത്വി വത്തഫ്രീത്വ്” എന്ന വിഷയത്തിലുള്ള ഒരു പ്രഭാഷണം ശൈഖ് മുഹമ്മദ്ബ്നുല്‍ മനീഅ് ഗ്രന്ഥരൂപത്തിലാക്കിയതിന്‍റെ മലയാള വിവര്‍ത്തനമാണ് “ഇസ്‌ലാമിന്‍റെ മിതത്വം” എന്ന ഈ പുസ്തകം

ഇസ്‌ലാമിന്‍റെ മിതത്വം

₹30.00Price
  • ശൈഖ് അബ്ദുല്ല അൽ ജിബ്‌രീൻ
bottom of page