top of page

ബഹുസ്വരതയുടെ മണ്ണാണ് ഇന്ത്യ. വിവിധ മതങ്ങളും ദര്‍ശനങ്ങളും ഭാഷകളും സംസ്‌കാരങ്ങളും എല്ലാം നിറഞ്ഞുനില്‍ക്കു സുന്ദരമായൊരു  പൂങ്കാവനം. മതനിരപേക്ഷതയുടെ വിണ്ണില്‍ നിും പെയ്തിറങ്ങു മഴയില്‍ വിവിധ വര്‍ണങ്ങളും ഗന്ഥങ്ങളുമുള്ള പൂക്കള്‍ ഇടതൂര്‍ു നില്‍ക്കുു. ഇന്ത്യയെ ആ സുന്ദരമായ പൂങ്കാവനത്തില്‍, അതിലെ സാരഭ്യം പരത്തിക്കൊണ്ട് വിരിഞ്ഞുനില്‍ക്കു പുഷ്പങ്ങളെ നിലയില്‍ മുസ്‌ലിംകള്‍ക്ക് ഈ രാഷ്ട്രത്തോട് ചില ഉത്തരവാദിത്തങ്ങളുണ്ട്. രാഷ്ട്രത്തിനു തിരിച്ചും. പൂവും പൂന്തോ'വും തമ്മിലുണ്ടാകേണ്ട സുന്ദരമായ ബന്ധത്തിന് ഒരു ആമുഖമാണീ പുസ്തകം. പൗരബോധത്തെ തൊ'ുണര്‍ത്തു രചന.
 

ഇന്ത്യ നമ്മുടേതാണ്!

₹190.00Price
  • എം.എം. അക്ബര്‍

bottom of page