top of page
പ്രവാചകചര്യയുടെ ദര്‍ശനവും പ്രയോഗവും ആധികാരികമായി വിലയിരുത്തുന്ന പ്രൗഢമായ പഠനം. പ്രവാചകനേഹത്തിന്‍റെ പ്രയോഗവല്‍കരണത്തിന് വൈജ്ഞാനികമായ മാര്‍ഗരേഖ, ഇത്തിബാഉസ്സുന്നയുടെ മതപരമായ വിവക്ഷ താത്ത്വികമായി ചര്‍ച്ച ചെയ്യുന്നതോടൊപ്പം, നബിചര്യ അനുധാവനം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മുതല്‍ സുന്നത്ത് നിഷേധത്തിന്‍റെ ഭിന്നഭാവങ്ങള്‍ വരെ വിശദീകരിക്കുന്നു.

ഇത്തിബാഉസ്സുന്ന

₹50.00Price
Quantity
  • ശൈഖ് ഫൈസ്വൽ ബിൻ അലി അൽ ബുഅ്ദാന
bottom of page