top of page
ക്വുർആനും സുന്നത്തുമാകുന്ന ഇസ്‌ലാമിന്‍റെ അടിസ്ഥാന പ്രമാണങ്ങളെ മനസ്സിലാക്കേണ്ടത് പ്രവാചകന്‍റെ (സ) പ്രത്യേകമായ അംഗീകാരത്തിന് വിധേയരായ - ആദ്യത്തെ മൂന്ന് തലമുറകള്‍ മനസ്സിലാക്കിയതുപോലെയാണ്. മുന്‍ഗാമികളുടെ (സലഫുകള്‍) രീതിശാസ്ത്രത്തില്‍ (മന്‍ഹജ്) നിന്ന് വ്യതിചലിച്ചുകൊണ്ട് പ്രമാണങ്ങളെ വ്യാഖ്യാനിക്കാന്‍ ശ്രമിച്ചതുമൂലമാണ് മുസ്‌ലിം ലോകത്ത് ഛിദ്രതയും വ്യതിയാനങ്ങളുമുണ്ടായത്. സലഫീ മന്‍ഹജിലേക്കുള്ള മടക്കം മൂലം മാത്രമെ മുസ്‌ലിംകള്‍ ഐക്യപ്പെട്ട്; വിമലീകരിച്ച്; സ്വര്‍ഗലോകത്തിന് അര്‍ഹരായിത്തീരു. സലഫി മന്‍ഹജിനെപ്പറ്റി ലളിതവും പ്രമാണബദ്ധവുമായി വിശദീകരിക്കുന്ന അബ്ദുല്‍ മാലിക്ബ്നു അഹ്മദ് റമദാനിയുടെ "സിത്തുദുററി'ന്‍റെ മലയാള പരിഭാഷ,

ആറ് അടിത്തറകൾ

₹70.00Price
  • അബ്ദുൽ മാലിഖ് ബ്‌നു അഹ്മദ് റമദാനി
bottom of page