top of page
പ്രപഞ്ചത്തിലെ ചെറുതും വലുതുമായ സകല പ്രതിഭാസങ്ങളും സ്രഷ്ടാവിന്‍റെ അസ്തിത്വം വിളിച്ചോതുന്നവയാണെന്ന വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല. അവയെക്കുറിച്ച് പഠനം കൂടുതല്‍ സൂക്ഷ്മവും ആഴത്തിലുമാവുമ്പോള്‍ പടച്ചവന്‍റെ അജയ്യതയെയും അന്യൂനതയെയും കുറിച്ച് കൂടുതല്‍ വ്യക്തമാവുകയാണ് ചെയ്യുക. ആകാശഭൂമികളെക്കുറിച്ച് പഠിക്കുന്നവര്‍ അല്ലാഹുവിന്‍റെ മുന്നില്‍ സാഷ്ടാംഗം നമിച്ചുപോകുമെന്ന കാര്യത്തില്‍ സംശയമില്ല. സ്രഷ്ടാവിന്‍റെ അസ്തിത്വത്തെയും സൂക്ഷ്മതയെയും ദൈവിക ഗ്രന്ഥത്തിന്‍റെ അജയ്യതയെയും പറ്റിയുള്ള പുതിയ അറിവുകളാണ് ഗോള ശാസ്ത്രഗവേഷണങ്ങള്‍ നല്‍കുന്നതെന്ന വാസ്തവം വ്യക്തമാക്കുന്ന രചന. പ്രപഞ്ചപഠനരംഗത്തെ ഏറ്റവും പുതിയ ഗവേഷണങ്ങള്‍ വരെ ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു.

ആകാശം അത്ഭുതം

₹350.00Price
  • എം.എം. അക്ബർ
bottom of page