top of page
ശൈഖുല്‍ ഇസ്‌ലാം ഇബ്നുതൈമിയ്യ രചിച്ച വിശ്വവിഖ്യാതമായ ഗ്രന്ഥമാണ് അക്വീദത്തുല്‍ വാസിത്തിയ്യ. വിശുദ്ധ കുര്‍ആനും തിരുസുന്നത്തും പഠിപ്പിച്ച വിശ്വാസത്തെ തനിമയോടെ പകര്‍ത്തിയ ഏടുകളാണത്; സലഫുസ്വാലിഹുകള്‍ ഹൃദയത്തില്‍ ചേര്‍ത്തുവെച്ച വിശ്വാസത്തിന്‍റെ ലിഖിതരൂപം. വ്യതിയാനങ്ങളില്‍ നിന്നും വിശ്വാസത്തെ കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു വിശ്വാസിക്കും അവഗണിക്കാനാവാത്ത ഗ്രന്ഥം.

അൽ അകീദത്തുൽ വാസ്തിയ

₹40.00Price
  • ശൈഖുൽ ഇസ്‌ലാം ഇബ്‌നു തൈമിയ്യ

bottom of page