top of page
ഇറാന്‍ വിപ്ലവത്തോടനുബന്ധിച്ച് ശിയായിസമാണ് ഇസ്‌ലാമെന്ന രൂപത്തിലുള്ള പ്രചാരണങ്ങള്‍ ലോകവ്യാപകമായി നടന്നുവരുന്നുണ്ട്. ഇസ്‌ലാ മുമായി യാതൊരു ബന്ധവുമില്ലാത്ത കുറേ വിശ്വാസങ്ങളും ആചാരങ്ങളുമാണ് യഥാര്‍ത്ഥത്തില്‍ ശിയാഇസത്തിന്‍റേത്. ഇക്കാര്യം അറിയാത്തവര്‍ ശിയാ നാടുകളിലെ പുറംമോടിയുടെ വെളിച്ചത്തില്‍ അവിടെയുള്ളത് ഇസ്‌ലാം തന്നെയാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. ശിയാ ക്കളോടൊപ്പം നടന്ന് അതിലെ ഇരുട്ടും വെളിച്ചവും തിരിച്ചറിഞ്ഞവര്‍ അഹ്ലുസുന്നത്തിലേക്ക് തിരിച്ചു വന്നതിനു ശേഷം തങ്ങള്‍ നടന്നുവന്നവഴി എത്രത്തോളം നികൃഷ്ടമായിരുന്നുവെന്ന് വിളിച്ചുപറയുമ്പോഴാണ് ഇസ്‌ലാമിന്‍റെ പേരില്‍ ശിയാക്കള്‍ നടത്തുന്ന പേക്കൂത്തുകള്‍ പുറംലോകത്തിന് ബോധ്യപ്പെടുന്നത്. ശിയാഇസത്തിന്‍റെ യഥാര്‍ത്ഥ മുഖം അനാവരണം ചെയ്യുന്ന കൃതി.

അല്ലാഹുവിന്നായി ചരിത്രത്തിന്നായി

₹50.00Price
  • സയ്യിദ് ഹുസൈൻ അൽ മൂസവി
bottom of page