top of page
സത്യദൈവത്തിന് വിശുദ്ധമായ ഒരു നാമമുണ്ട്. മോശക്കും ദാവീദിനും യേശുവിനുമെല്ലാം അവതരിച്ച വേദഗ്രന്ഥങ്ങളില്‍ ആ നാമമുണ്ടായിരുന്നു. എന്നാല്‍ ദൈവത്തിന്‍റെ യഥാര്‍ത്ഥ നാമം ബൈബിളില്‍ പരതിയാല്‍ ഒരിക്കലും കണ്ടെത്താനാവില്ലെന്നതാണ് യാഥാര്‍ഥ്യം. ദൈവത്തിന്‍റെ ഗുണനാമങ്ങളല്ലാതെ തത്ത്വനാമം ബൈബിള്‍ ഒരിടത്തും പഠിപ്പിക്കുന്നില്ല. എന്തുകൊണ്ടാണ് ആ വിശുദ്ധനാമം ബൈബിളില്‍ നിന്നും അപ്രത്യക്ഷമായത്. എന്തായിരുന്നു യഥാര്‍ത്ഥത്തില്‍ ആ വിശുദ്ധ നാമം?. ബൈബിളിലെ ദൈവനാമങ്ങളെ ബൈബിള്‍ കൊണ്ടാരു പൊളിച്ചെഴുത്തുനടത്തിയാല്‍ ആ വിശുദ്ധനാമം കണ്ടെത്താനാവുമെന്ന് തെളിയിക്കുന്ന മൗലികമായ പഠനം.

അല്ലാഹു ബൈബിളിൽ

₹80.00Price
  • മുഹമ്മദ്‌ലി മാസ്റ്റർ
bottom of page