top of page
സ്വഹാബികളോടുള്ള സ്നേഹം പോലും സ്വര്‍ഗ്ഗപ്രവേശനത്തിന് കാരണമാകുമെന്ന് നബി പഠിപ്പിച്ചിട്ടുണ്ട്. പ്രവാചകനെയും സ്വഹാബികളെയും ഇഷ്ടപ്പെടാനും അവര്‍ പഠിച്ചതുപോലെ മതത്തെ ഉള്‍ക്കൊള്ളാനും അവരുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചുള്ള അറിവ് പ്രേരകമാകും. പ്രവാചകന്‍ (സ)യുടെ പ്രബോധനാരംഭകാലത്ത് ശത്രുപക്ഷത്ത് നില്‍ക്കുകയും പിന്നീട് ഇസ്‌ലാം സ്വീകരിക്കുകയും ചെയ്ത അബൂസുഫ്യാന്‍റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന കൃതി.

അബൂസുഫ്‌യാൻ(റ)

₹60.00Price
bottom of page