top of page
അനുപമവ്യക്തിത്വം കൊണ്ട് പ്രസിദ്ധനായ സ്വഹാബിയാണ് അംറുബ്നുല്‍ആസ്. ദൃഢവിശ്വാസി, സൈനിക നായകന്‍, രാഷ്ട്രമീംമാസകന്‍, നയത്രന്തജ്ഞന്‍, ബുദ്ധിശാലി... തുടങ്ങിയ നിരവധി ഗുണങ്ങള്‍ അദ്ദേഹത്തെ വ്യതിരിക്തനാക്കുന്നു. അംറുബ്നുല്‍ആസ് (റ) വിന്‍റെ ബഹുമുഖജീവിതത്തിലേക്ക് വെളിച്ചം വീശുന്ന കൃതി

അംറുബ്‌നുൽ ആസ്വ് (റ)

₹60.00Price
  • അബ്ദുൽ ഹഖ് സുല്ലമി, ആമയൂർ
bottom of page