top of page
സ്വവര്‍ഗരതിക്ക് ഭരണഘടനാപരമായ നിയമപരിരക്ഷ ലഭിച്ചിരിക്കുകയാണ് ഇന്ന് നമ്മുടെ രാജ്യത്ത്. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശപ്രശ്നമായി മാത്രമാണ് മാധ്യമങ്ങളും ബുദ്ധിജീവികളും സ്വവര്‍ഗലൈംഗികതയെ മാന്യവല്‍കരിക്കുന്നതിനുവേണ്ടിയുള്ള പരിശ്രമങ്ങളെ നോക്കിക്കാണുന്നത്. സ്വതന്ത്ര ലൈംഗികതയുടെ കേളീരംഗമായി ഇന്ത്യയെ മാറ്റുന്നതിനു വേണ്ടിയുള്ള ശ്രമങ്ങള്‍ക്ക് പച്ചക്കൊടി വീശുകയാണ് സ്വവര്‍ഗരതിയെ നിയമവിധേയമാക്കുന്നതിനു വേണ്ടി പരിശ്രമിക്കുന്നവരെന്ന് തെളിവുകളുടെ അടിസ്ഥാനത്തില്‍ ഈ പുസ്തകം സ്ഥാപിക്കുന്നു. സ്വവര്‍ഗരതി പ്രകൃതിപരവും ജനിതകവുമാണെന്ന വാദത്തിനുള്ള വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ മറുപടി.

സ്വവർഗരതി അവകാശമോ വൈകൃതമോ?

₹60.00Price
Quantity
bottom of page