top of page
ഇസ്‌ലാമിന്‍റെ ആത്മീയ ധാരയായാണ് സൂഫിസം പരിചയപ്പെടുത്തപ്പെടാറുള്ളത്. വിശുദ്ധ ക്വുര്‍ആനും തിരുസുന്നത്തും പഠിപ്പിക്കുന്ന വിശ്വാസകര്‍മങ്ങള്‍ക്ക് സമാന്തരമായി സ്വയംകൃത വിശ്വാസങ്ങളും ആചാരങ്ങളും ഉള്‍ക്കൊള്ളുന്നവയാണ് പല സൂഫീ സംഘങ്ങളുമെന്ന വസ്തുത വ്യക്തമാക്കുന്ന കൃതി. ഇസ്‌ലാമിന്‍റെ ശരീഅത്തില്‍ നിന്ന് സൂഫീ ത്വരീഖത്തില്‍ എത്തിച്ചേരുന്നതോടെ ആത്മീയമായ ഉണര്‍വല്ല, പ്രത്യുത യഥാര്‍ത്ഥമായ ആത്മീയതയില്‍ നിന്നുള്ള പലായനമാണ് നടക്കുന്നതെന്ന് ഈ പുസ്തകം തെളിവുകള്‍ സഹിതം സമര്‍ഥിക്കുന്നു.

സൂഫിസം; പ്രമാണങ്ങളുടെ വെളിച്ചത്തചന്റ

₹35.00Price
Quantity
bottom of page