top of page
മക്ക, പവിത്രനാടായി അല്ലാഹു വിശേഷിപ്പിച്ച സ്ഥലം, ലോകരക്ഷിതാവില്‍ നിന്നുള്ള നിര്‍ഭയത്വവും തൃപ്തിയും ലഭിച്ച രാജ്യം. പ്രവാചകന്മാരുടെ പാദസ്പര്‍ശമേറ്റ മണ്ണ്. ഭൂമുഖത്ത് മക്കക്ക് തുല്യമായി മറ്റൊരു രാജ്യമില്ല. അതിന്‍റെ മഹത്വം പറയുന്ന, ശ്രേഷ്ഠതകൾ വിവരിക്കുന്ന, അതിനോട് പാലിക്കേണ്ട മര്യാദകൾ പ്രതിപാദിക്കുന്ന ലളിതമായാ ഗ്രന്ഥം.

മക്കയുടെ ശ്രേഷ്ഠത

₹70.00Price
Quantity
bottom of page