തൗഹീദിന്റെ പ്രാധാന്യവും ശിര്‍ക്കിന്റെ ഗൗരവവും അടയാളപ്പെടുത്തുന്ന പ്രവാചകമൊഴികള്‍ ഇരുപത് അധ്യായങ്ങളിലായി ക്രോഡീകരിച്ചിരിക്കുകയാണ് ഈ കൃതിയില്‍. തൗഹീദീ പ്രബോധകര്‍ക്ക് റഫറന്‍സായി ഉപയോഗിക്കാവുന്ന കൈപുസ്തകം. തൗഹീദിനെയും ശിര്‍ക്കിനെയും സംബന്ധിച്ച കൃത്യമായ അറിവ് പരലോക വിജയത്തിന് അനിവാര്യമാണെന്ന വസ്തുത മാത്രം മതി, ഈ ഉദ്യമത്തിന്റെ പ്രസക്തിക്കടിവരയിടാന്.
തൗഹീദും ശിർക്കും തിരുമൊഴികളിൽ
₹45.00Price

