top of page
ലോകാവസാനം സംഭവിക്കുന്ന നാളില്‍ മനുഷ്യരെല്ലാം മരണത്തില്‍ നിന്നുയര്‍ത്തെഴുന്നേറ്റ് പടച്ചതമ്പുരാന്‍റെ മുമ്പില്‍ വിചാരണക്ക് ഹാജരാകുമെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അന്ത്യനാളിന്‍റെയും ദൈവിക വിചാര ണയുടെയും വിശദാംശങ്ങള്‍ ക്വുർആനിന്‍റെയും സ്ഥിരപ്പെട്ട ഹദീഥുകളുടെയുമടിസ്ഥാനത്തില്‍ ഈ പഠനം ചര്‍ച്ച ചെയ്യുന്നു. പരലോകവിശ്വാസം പ്രമാണനിബദ്ധമായി ഊട്ടിയുറപ്പിക്കുന്ന പുസ്തകം.

അന്ത്യനാളും വിചാരണയും

₹100.00Price
bottom of page