അന്ത്യനാളിനെക്കുറിച്ച് അടിസ്ഥാനമില്ലാത്ത പല വിശ്വാസങ്ങളും ലോകത്ത് നിലനില്‍ക്കുന്നുണ്ട്. അത് എന്ന് സംഭവിക്കുമെന്ന് ചിലര്‍ പ്രവചിക്കുകയും അവയെല്ലാം പൊള്ളയായ പ്രവചനങ്ങളാണെന്ന് തെളിയുകയും ചെയ്തിട്ടുണ്ട്. പ്രപഞ്ച സ്രഷ്ടാവിന് മാത്രം അറിയുന്ന കാര്യമാണത്. അതിന്റെ ചില അടയാളങ്ങള്‍ ഇസ്ലാമിക പ്രമാണങ്ങള്‍ പറഞ്ഞുതരുന്നുണ്ട്. അവയെക്കുറിച്ചുള്ള വിവരണമാണ് ഈ ഗ്രന്ഥത്തിലുള്ളത്. അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ലയാണ് ഇതിന്റെ ക്രോഡീകരണം നിര്‍വഹിച്ചിരിക്കുന്നത്.
അന്ത്യനാളിന്റെ അടയാളങ്ങൾ
₹100.00Price

